ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
15 JUL 2022 9:26AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 199.47 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,39,073 പേര്‍
ചികിത്സയിലുള്ളത് 0.32 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.48%
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,994 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,30,45,350 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 20,038 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.44%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.30%)
ആകെ നടത്തിയത് 86.86 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,50,820 പരിശോധനകള്‍.
ND
(Release ID: 1841655)
Visitor Counter : 127