ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 14 JUL 2022 9:04AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹി: ജൂലൈ 14, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 199.27 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,36,076 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.31%

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,482 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,30,28,356 ആയി; രോഗമുക്തി നിരക്ക് 98.49%

കഴിഞ്ഞ 24 മണിക്കൂറിൽ 20,139 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.10%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.37%
 
ആകെ നടത്തിയത് 86.81 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,94,774 പരിശോധനകൾ


RRTN


(Release ID: 1841408) Visitor Counter : 130