ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
പോസ്റ്റഡ് ഓണ്‍:
13 JUL 2022 9:15AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 199.12 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,32,457 പേര്‍
ചികിത്സയിലുള്ളത് 0.30 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.49%
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,447 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,30,11,874 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,906 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.68%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.26%)
ആകെ നടത്തിയത് 86.77 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,59,302 പരിശോധനകള്‍.
ND
( റിലീസ് ഐ.ഡി: 1841086)
സന്ദര്‍ശക കൗണ്ടര്‍ : 190