ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 09 JUL 2022 9:48AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 198.65 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1,25,028 പേര്‍  

ചികിത്സയിലുള്ളത്  0.29 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.51%

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,104 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,29,53,980 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  18,840 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.14%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (4.09%)  

ആകെ നടത്തിയത്  86.61 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,54,778 പരിശോധനകള്‍. 

--ND--



(Release ID: 1840301) Visitor Counter : 91