ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
03 JUL 2022 9:19AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 197.95 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,11,711 പേര്‍
ചികിത്സയിലുള്ളത് 0.26 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.54%
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,929 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,28,65,519 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 16,103 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (4.27%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (3.81%)
ആകെ നടത്തിയത് 86.36 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 3,76,720 പരിശോധനകള്‍.
ND
****
(Release ID: 1838940)
Visitor Counter : 125