ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 26 JUN 2022 9:16AM by PIB Thiruvananthpuram


 
ന്യൂ ഡൽഹി: ജൂൺ 26, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 197.08 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 92,576 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.21%

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,917 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,27,72,398 ആയി; രോഗമുക്തി നിരക്ക് 98.58%

കഴിഞ്ഞ 24 മണിക്കൂറിൽ 11,739 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.59%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 3.25%
 
ആകെ നടത്തിയത് 86.07 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,53,940 പരിശോധനകൾ


RRTN



(Release ID: 1837216) Visitor Counter : 93