ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
05 JUN 2022 9:11AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 194 .09 കോടി
ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 24 ,052 പേര്‍
ചികിത്സയിലുള്ളത് 0.06 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.73 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,619 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ
എണ്ണം 4,26,28 ,073 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4,270 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1 .03 %)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.84 %)
ആകെ നടത്തിയത് 85.26 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 4,13 ,699 പരിശോധനകള്‍.
-ND-
(Release ID: 1831249)
Visitor Counter : 167