ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 27 MAY 2022 9:20AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിമെയ് 27, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 192.97 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 15,814 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,296 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,26,07,177 ആയിരോഗമുക്തി നിരക്ക് 98.75%


കഴിഞ്ഞ 24 മണിക്കൂറിൽ 2,710 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.52%
 
ആകെ നടത്തിയത് 84.88 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,65,840 പരിശോധനകൾ


RRTN

 
 
 


(Release ID: 1828702) Visitor Counter : 88