ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 13 MAY 2022 9:10AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിമെയ് 13, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 190.99 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 18,604 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.04%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,295 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,73,460 ആയിരോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിൽ 2,841 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.58%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.69%
 
ആകെ നടത്തിയത് 84.29 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,86,628 പരിശോധനകൾ


RRTN



(Release ID: 1825003) Visitor Counter : 126