ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 09 MAY 2022 9:13AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിമെയ് 9, 2022  


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 190.34 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 20,403 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.05%

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,410 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,60,905 ആയിരോഗമുക്തി നിരക്ക് 98.74%

കഴിഞ്ഞ 24 മണിക്കൂറിൽ 3,207 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.95%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.82%
 

ആകെ നടത്തിയത് 84.10 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 3,36,776 പരിശോധനകൾ


RRTN

 


(Release ID: 1823767) Visitor Counter : 139