രാഷ്ട്രപതിയുടെ കാര്യാലയം
ഗ്യാനി സെയിൽ സിംഗിന് അദ്ദേഹത്തിന്റെ ജന്മവാര്ഷികത്തിൽ ഇന്ത്യൻ രാഷ്‌ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
Posted On:
05 MAY 2022 11:53AM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഗ്യാനി സെയിൽ സിംഗിന് അദ്ദേഹത്തിന്റെ ജന്മവാര്ഷിക ദിനമായ ഇന്ന് ഗുവഹത്തിയിൽ വച്ഛ് പുഷ്പാഞ്ജലി അർപ്പിച്ചു. ഗ്യാനി സെയിൽ സിംഗിൻറ്റെ ഛായാചിത്രത്തിന് മുന്നിൽ രാഷ്ട്രപതി പുഷ്പാർച്ചന നടത്തി.
***
(Release ID: 1822904)
Visitor Counter : 155