ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 21 APR 2022 9:50AM by PIB Thiruvananthpuram


 
ന്യൂ ഡൽഹിഏപ്രിൽ 21, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 187.07 കോടി ഡോസ് വാക്സിൻ.

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 13,433 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%

 


കഴിഞ്ഞ 24 മണിക്കൂറിനിടെ 1,231 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,14,479 ആയിരോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിൽ 2,380 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.53%പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.43%

 


ആകെ നടത്തിയത് 83.33 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,49,114 പരിശോധനകൾ


RRTN



(Release ID: 1818580) Visitor Counter : 108