ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

प्रविष्टि तिथि: 12 APR 2022 9:18AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 185.90 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  10,889 പേര്‍  

ചികിത്സയിലുള്ളത് 0.03 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.76%

കഴിഞ്ഞ 24 മണിക്കൂറിനിടെ 946 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,25,04,329  ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  796 പേര്‍ക്ക് 

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.20%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.24 %)  

ആകെ നടത്തിയത്  79.45  കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  4,06,251  പരിശോധനകള്‍. 

-ND-


(रिलीज़ आईडी: 1815855) आगंतुक पटल : 240
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Punjabi , Gujarati , Tamil , Telugu