ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 11 APR 2022 9:14AM by PIB Thiruvananthpuram

 

 
ന്യൂ ഡൽഹിഏപ്രിൽ 11, 2022  
 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 185.74 കോടി ഡോസ് വാക്സിൻ.
 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 11,058 പേർചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.03%.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 929 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,25,03,383 ആയിരോഗമുക്തി നിരക്ക് 98.76%
 
കഴിഞ്ഞ 24 മണിക്കൂറിൽ 861 പുതിയ കേസുകൾ
 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.32%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23%
 
ആകെ നടത്തിയത് 79.41 കോടി പരിശോധനകൾകഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 2,71,211 പരിശോധനകൾ
 
RRTN

(Release ID: 1815542) Visitor Counter : 152