ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 29 MAR 2022 9:27AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 183.53 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  15,378 പേര്‍  

ചികിത്സയിലുള്ളത് 0.04 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.75%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,705  പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,24,85,534 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  1,259 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.22%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.25 %)  

ആകെ നടത്തിയത്  78.79 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  5,77,559 പരിശോധനകള്‍. 


ND

***** 


(Release ID: 1810765) Visitor Counter : 150