ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
20 MAR 2022 8:55AM by PIB Thiruvananthpuram
ന്യൂ ഡൽഹി: മാർച്ച് 20, 2022
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 181.21 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 26,240 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.06%.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,196 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,65,122 ആയി; രോഗമുക്തി നിരക്ക് 98.74%
കഴിഞ്ഞ 24 മണിക്കൂറിൽ 1,761 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.41%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.41%
ആകെ നടത്തിയത് 78.26 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 4,31,973 പരിശോധനകൾ
RRTN
(Release ID: 1807728)
Visitor Counter : 141