ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 18 MAR 2022 9:01AM by PIB Thiruvananthpuram



 
ന്യൂ ഡൽഹി: മാർച്ച് 18 , 2022  

 
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 180.97 കോടി ഡോസ് വാക്സിൻ.

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 29,181 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.07%

 

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,997 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,24,58,543 ആയി; രോഗമുക്തി നിരക്ക്  98.73%

 

കഴിഞ്ഞ 24 മണിക്കൂറിൽ 2,528 പുതിയ കേസുകൾ

 
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.40%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.40%

 
ആകെ നടത്തിയത് 78.18 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 6,33,867 പരിശോധനകൾ



(Release ID: 1807120) Visitor Counter : 153