ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
പോസ്റ്റഡ് ഓണ്‍:
26 FEB 2022 9:22AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 177.13 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,21,881 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.28%
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,598 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,22,70,482 ആയി; രോഗമുക്തി നിരക്ക് 98.52%
കഴിഞ്ഞ 24 മണിക്കൂറിൽ 11,499 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.01%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.36%
ആകെ നടത്തിയത് 76.57 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 11,36,133 പരിശോധനകൾ
***
( റിലീസ് ഐ.ഡി: 1806489)
സന്ദര്‍ശക കൗണ്ടര്‍ : 216