ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
28 FEB 2022 9:13AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 177.50 കോടി ഡോസ് വാക്സിൻ
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,02,601 പേർ; ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 0.24%
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,765 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,23,07,686 ആയി; രോഗമുക്തി നിരക്ക് 98.56%
കഴിഞ്ഞ 24 മണിക്കൂറിൽ 8,013 പുതിയ കേസുകൾ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11%; പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.17%
ആകെ നടത്തിയത് 76.74 കോടി പരിശോധനകൾ; കഴിഞ്ഞ 24 മണിക്കൂറിൽ നടത്തിയത് 7,23,828 പരിശോധനകൾ
***
(Release ID: 1801733)
Visitor Counter : 196