ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
23 FEB 2022 9:09AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 176.19 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,64,522 പേര്‍
ചികിത്സയിലുള്ളത് 0.38 ശതമാനം പേര്‍
രോഗമുക്തി നിരക്ക് 98.42 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,377 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,21,89,887 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 15,102 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.28%)
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.80%)
ആകെ നടത്തിയത് 76.24 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് 11,83,438 പരിശോധനകള്‍.
ND MRD
(Release ID: 1800450)
Visitor Counter : 195