ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 21 FEB 2022 9:09AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 175.46 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  2,02,131പേര്‍  

ചികിത്സയിലുള്ളത് 0.47ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 98.33 %

കഴിഞ്ഞ 24 മണിക്കൂറിനിടെ 37,901 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,21,24,284 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  16,051  പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (1.93%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (2.12%)  

ആകെ നടത്തിയത്  76.01 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  8,31,087 പരിശോധനകള്‍. 
ND 



(Release ID: 1799946) Visitor Counter : 104