ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 11 FEB 2022 9:14AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 171.79 കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  6,97,802 പേര്‍  

ചികിത്സയിലുള്ളത് 1.64 ശതമാനം പേര്‍ 

രോഗമുക്തി നിരക്ക് 97.17%

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,407 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  4,13,31,158 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  58,077 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (3.89%)  

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (5.76%)  

ആകെ നടത്തിയത്  74.78 കോടി പരിശോധനകള്‍ ; കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്  14,91,678  പരിശോധനകള്‍. 
ND  
***** 



(Release ID: 1797484) Visitor Counter : 138