പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന് പ്രധാനമന്ത്രി മുംബൈയിൽ അന്തിമോപചാരം അർപ്പിച്ചു

प्रविष्टि तिथि: 06 FEB 2022 7:25PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുംബൈയിൽ ഭാരതരത്‌ന ലതാ മങ്കേഷ്‌കറിന് അന്തിമോപചാരം അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ലതാ ദീദിക്ക് മുംബൈയിൽ അന്ത്യാഞ്ജലി അർപ്പിച്ചു. https://t.co/3oKNLaMySB"

 

 

ND ****

(रिलीज़ आईडी: 1796037) आगंतुक पटल : 156
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada