ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 01 JAN 2022 9:28AM by PIB Thiruvananthpuram



ന്യൂ ഡൽഹിജനുവരി 1 , 2022
 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 145 .16  കോടി ഡോസ് വാക്സിൻ

 
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1 ,04 ,781  പേർ

 
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.30 %

 

രോഗമുക്തി നിരക്ക് 98.32 %

 

കഴിഞ്ഞ 24 മണിക്കൂറിനിടെ  8 ,949  പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം  3,42,75 ,312 ആയി
 

കഴിഞ്ഞ 24 മണിക്കൂറിൽ 22 ,775  പുതിയ കേസുകൾ


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്2 .05  ശതമാനമാണ്;


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1 .10 %) –  


ആകെ നടത്തിയത് 67.89  കോടി പരിശോധനകൾ

 

ഒമിക്രോൺ വകഭേദം – സംസ്ഥാനതലത്തിലുള്ള കണക്കുകൾ
 
 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Maharasthtra

454 167

2

Delhi

351 57

3

Tamil Nadu 118 40

4

Gujarat 115 69

5

Kerala

109

1

6

Rajasthan

69

61

7

Telangana

62 18

8

Haryana

37

25

9

Karnataka 34 18

10

Andhra Pradesh 17 3

11

West Bengal

17

3

12

Odisha 14

1

13

Madhya Pradesh

9

9

14

Uttar Pradesh

8 4

15

Uttarakhand 4 4

16

Chandigarh 4 4

17

Jammu and Kashmir 3 3

18

Andaman and Nicobar islands 2

0

19

Goa

1

1

20

Himachal Pradesh

 

1

21

Ladakh

1

1

22

Manipur

1

0

23 

Punjab

1

1
 
 
 
 
 
 
 

(Release ID: 1787313) Visitor Counter : 146