ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
29 DEC 2021 9:26AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 143.15 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 77,002 പേര്‍
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.22 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രോഗമുക്തി നിരക്ക് 98.40 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,347 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,42,51,292 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9,195 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.79%) കഴിഞ്ഞ 86 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.68%) കഴിഞ്ഞ 45 ദിവസമായി 1 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 67.52 കോടി പരിശോധനകള്‍.
സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Delhi
|
238
|
57
|
2
|
Maharashtra
|
167
|
72
|
3
|
Gujarat
|
73
|
17
|
4
|
Kerala
|
65
|
1
|
5
|
Telangana
|
62
|
10
|
6
|
Rajasthan
|
46
|
30
|
7
|
Karnataka
|
34
|
18
|
8
|
Tamil Nadu
|
34
|
16
|
9
|
Haryana
|
12
|
2
|
10
|
West Bengal
|
11
|
1
|
11
|
Madhya Pradesh
|
9
|
7
|
12
|
Odisha
|
8
|
0
|
13
|
Andhra Pradesh
|
6
|
1
|
14
|
Uttarakhand
|
4
|
0
|
15
|
Chandigarh
|
3
|
2
|
16
|
Jammu and Kashmir
|
3
|
3
|
17
|
Uttar Pradesh
|
2
|
2
|
18
|
Goa
|
1
|
0
|
19
|
Himachal Pradesh
|
1
|
1
|
20
|
Ladakh
|
1
|
1
|
21
|
Manipur
|
1
|
0
|
|
Total
|
781
|
241
|
ND MRD
****
(Release ID: 1785967)
Visitor Counter : 189