ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

Posted On: 27 DEC 2021 9:26AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  141.70  കോടി ഡോസ് വാക്സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  75,841പേര്‍  

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.22 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍

രോഗമുക്തി നിരക്ക് 98.40 %  ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,141 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,42,37,495 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  6,531 പേര്‍ക്ക്  

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.87%) കഴിഞ്ഞ 84 ദിവസമായി 2 ശതമാനത്തില്‍ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.63%) കഴിഞ്ഞ 43 ദിവസമായി 1 ശതമാനത്തില്‍ താഴെ

ആകെ നടത്തിയത്  67.29 കോടി പരിശോധനകള്‍.

സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി 

S. No.

State

No. of Omicron Cases

Discharged/Recovered/Migrated

1

Delhi

142

23

2

Maharashtra

141

42

3

Kerala

57

1

4

Gujarat

49

10

5

Rajasthan

43

30

6

Telangana

41

10

7

Tamil Nadu

34

0

8

Karnataka

31

15

9

Madhya Pradesh

9

7

10

Andhra Pradesh

6

1

11

West Bengal

6

1

12

Haryana

4

2

13

Odisha

4

0

14

Chandigarh

3

2

15

Jammu and Kashmir

3

3

16

Uttar Pradesh

2

2

17

Himachal Pradesh

1

1

18

Ladakh

1

1

19

Uttarakhand

1

0

 

Total

578

151

ND MRD

**


(Release ID: 1785411) Visitor Counter : 176