ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
25 DEC 2021 9:30AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 141.01 കോടി ഡോസ് വാക്സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 77,032പേര്‍ ; 579 ദിവസത്തിനിടെ ഏറ്റവും കുറവ്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.22 ശതമാനം; 2020 മാര്‍ച്ചിനുശേഷം
ഏറ്റവും കുറഞ്ഞ നിലയില്‍
രോഗമുക്തി നിരക്ക് 98.40 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 7,286 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,42,23,263 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,189 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.65%) കഴിഞ്ഞ 82 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.60%) കഴിഞ്ഞ 41 ദിവസമായി 1 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 67.10 കോടി പരിശോധനകള്‍.
സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ കേസുകളുടെ സ്ഥിതി
ക്രമ നം
സംസ്ഥാനം ഒമിക്രോണ് കേസുകളുടെ എണ്ണം ഭേദമായവരുടെ എണ്ണം
ക്രമ നം
|
സംസ്ഥാനം
|
ഒമിക്രോണ് കേസുകളുടെ എണ്ണം
|
ഭേദമായവരുടെ എണ്ണം
|
1
|
മഹാരാഷ്ട്ര
|
108
|
42
|
2
|
ഡൽഹി
|
79
|
23
|
3
|
ഗുജറാത്ത്
|
43
|
5
|
4
|
തെലങ്കാന
|
38
|
0
|
5
|
കേരളം
|
37
|
1
|
6
|
തമിഴ്നാട്
|
34
|
0
|
7
|
കർണാടക
|
31
|
15
|
8
|
രാജസ്ഥാൻ
|
22
|
19
|
9
|
ഹരിയാന
|
4
|
2
|
10
|
ഒഡീഷ
|
4
|
0
|
11
|
ആന്ധ്രാപ്രദേശ്
|
4
|
1
|
12
|
ജമ്മു കാശ്മീർ
|
3
|
3
|
13
|
പശ്ചിമ ബംഗാൾ
|
3
|
1
|
14
|
ഉത്തർപ്രദേശ്
|
2
|
2
|
15
|
ചണ്ഡീഗഡ്
|
1
|
0
|
16
|
ലഡാക്ക്
|
1
|
1
|
17
|
ഉത്തരാഖണ്ഡ്
|
1
|
0
|
|
ആകെ
|
415
|
115
|
(Release ID: 1785053)
Visitor Counter : 175