ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 : പുതിയ വിവരങ്ങൾ
Posted On:
23 DEC 2021 9:23AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 139.70 കോടി ഡോസ് വാക്സിൻ.
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 78,291.
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെ; നിലവിലെ നിരക്ക് 0.23%; 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ നിരക്ക്
രോഗമുക്തി നിരക്ക് 98.40%; 2020 മാർച്ച് മുതലുള്ള കാലയളവിലെ ഏറ്റവും ഉയർന്ന നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ 6960 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,42,08,926 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ 7,495 പുതിയ കേസുകൾ.
പ്രതിദിനരോഗസ്ഥിരീകര ണ നിരക്ക് 0.62ശതമാനമാണ്; കഴിഞ്ഞ 80 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്.
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.59%) –ഇത് 39 ദിവസമായി 1% ത്തിൽ താഴെ.
ആകെ നടത്തിയത് 66.86 കോടി പരിശോധനകൾ
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക്
Statewise status of Omicron Variant
S. No.
|
State
|
No. of Omicron Cases
|
Discharged/Recovered/Migrated
|
1
|
Maharashtra
|
65
|
35
|
2
|
Delhi
|
64
|
23
|
3
|
Telangana
|
24
|
0
|
4
|
Rajasthan
|
21
|
19
|
5
|
Karnataka
|
19
|
15
|
6
|
Kerala
|
15
|
0
|
7
|
Gujarat
|
14
|
4
|
8
|
Jammu and Kashmir
|
3
|
3
|
9
|
Andhra Pradesh
|
2
|
1
|
10
|
Odisha
|
2
|
0
|
11
|
Uttar Pradesh
|
2
|
2
|
12
|
Chandigarh
|
1
|
0
|
13
|
Ladakh
|
1
|
1
|
14
|
Tamil Nadu
|
1
|
0
|
15
|
Uttarakhand
|
1
|
0
|
16
|
West Bengal
|
1
|
1
|
|
Total
|
236
|
104
|
****
(Release ID: 1784490)
Visitor Counter : 192