ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
05 DEC 2021 9:25AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 127.61 കോടി ഡോസ് വാക്‌സിന്‍
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 99,155 പേര്‍
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.29 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
രോഗമുക്തി നിരക്ക് 98.35 %
കഴിഞ്ഞ 24 മണിക്കൂറിനിടെ 6,918 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,40,60,774 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,895 പേര്‍ക്ക്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.73%) കഴിഞ്ഞ 62 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.80%) കഴിഞ്ഞ 21 ദിവസമായി 1 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 64.72 കോടി പരിശോധനകള്‍.
****
(Release ID: 1778188)
Visitor Counter : 156