രാഷ്ട്രപതിയുടെ കാര്യാലയം

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്  , ഡോ രാജേന്ദ്ര പ്രസാദിന്  അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ചു

Posted On: 03 DEC 2021 11:21AM by PIB Thiruvananthpuram

 


 
ന്യൂഡൽഹി, ഡിസംബർ 03 , 2021

രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ്, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഇന്ന് ( ഡിസംബർ 03, 2021)  ആദരാഞ്ജലി അർപ്പിച്ചു.  രാഷ്‌ട്രപതി ഭവനിൽ വച്ഛ് നടന്ന ചടങ്ങിൽ  രാഷ്ട്രപതിയും മറ്റ്  ഉദ്യോഗസ്ഥരും ഡോ രാജേന്ദ്ര പ്രസാദിന്റെ  ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. 

 

SKY



(Release ID: 1777547) Visitor Counter : 185