പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡോ. രാജേന്ദ്ര പ്രസാദിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ ആദരാഞ്ജലി

Posted On: 03 DEC 2021 10:18AM by PIB Thiruvananthpuram

ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലി കൾ അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു ;

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും അതുല്യ പ്രതിഭയുമായ ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ത്തിൽ ആദരാഞ്ജലികൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് സവിശേഷമായ സംഭാവനകൾ നൽകി. ദേശീയതാൽപ്പര്യത്തിന് വേണ്ടി സമർപ്പിച്ച അദ്ദേഹത്തിന്റെ ജീവിതം എന്നും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കും."

****


(Release ID: 1777524) Visitor Counter : 243