ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങള്‍
Posted On:
23 NOV 2021 9:15AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 117.63 കോടി ഡോസ് വാക്‌സിന്‍
രോഗമുക്തി നിരക്ക് 98.32 % ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 12,202 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 3,39,46,749 ആയി
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7,579 പേര്‍ക്ക് ; 543 ദിവസത്തിനിടെ ഏറ്റവും കുറവ്
രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 1,13,584 പേര്‍ ; 536 ദിവസത്തിനിടെ ഏറ്റവും കുറവ്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.33 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.79%) കഴിഞ്ഞ 50 ദിവസമായി 2 ശതമാനത്തില്‍ താഴെ
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.93%) കഴിഞ്ഞ 60 ദിവസമായി 2 ശതമാനത്തില്‍ താഴെ
ആകെ നടത്തിയത് 63.34 കോടി പരിശോധനകള്‍.
****
(Release ID: 1774187)
Visitor Counter : 192