ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 10 NOV 2021 9:19AM by PIB Thiruvananthpuram

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 109.63 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ 11,466 പുതിയ കേസുകൾ

രോഗമുക്തി നിരക്ക് 98.25%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 11,961 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,37,87,047 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.41%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,39,683 പേർ; 264 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.90 ശതമാനമാണ്കഴിഞ്ഞ 37 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.20%) – 47 ദിവസമായി 2% ത്തിൽ താഴെ


ആകെ നടത്തിയത് 61.85 കോടി പരിശോധനകൾ

 

***


(Release ID: 1770459) Visitor Counter : 175