ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങൾ

Posted On: 06 NOV 2021 9:04AM by PIB Thiruvananthpuram

 

ന്യൂഡൽഹിനവംബർ 6, 2021


രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 107.92 കോടി ഡോസ് വാക്സിൻ

കഴിഞ്ഞ 24 മണിക്കൂറിൽ 10,929 പുതിയ കേസുകൾ

രോഗമുക്തി നിരക്ക് 98.23%; മാർച്ച് 2020 മുതൽ ഏറ്റവും ഉയർന്ന നിരക്ക്


കഴിഞ്ഞ 24 മണിക്കൂറിനിടെ 12,509 പേർ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,37,37,468 ആയി

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1%-ത്തിലും താഴെനിലവിലെ നിരക്ക് 0.43%; 2020 മാർച്ച് മുതൽ ഏറ്റവും കുറഞ്ഞ നിരക്ക്

 

രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 1,46,950 പേർ; 255 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്ക്


പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.35  ശതമാനമാണ്കഴിഞ്ഞ 33 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയാണ്


പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.27%) – 43 ദിവസമായി 2% ത്തിൽ താഴെ


ആകെ നടത്തിയത് 61.39 കോടി പരിശോധനകൾ

 
 
 
 
 
 


(Release ID: 1770191) Visitor Counter : 140