പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ദീപാവലി ആശംസ

Posted On: 04 NOV 2021 8:39AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ദീപാവലിയുടെ ഈ അവസരത്തിൽ രാജ്യത്തെ  ജനങൾക്ക്   ഊഷ്മളമായ ആശംസകൾ. ഈ വിളക്കുകളുടെ ഉത്സവം നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമൃദ്ധിയും ഭാഗ്യവും നൽകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ഏവർക്കും ദീപാവലി ആശംസകൾ നേരുന്നു."


(Release ID: 1769367) Visitor Counter : 156