ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
02 OCT 2021 9:10AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ
ഭാഗമായി ഇതുവരെ നൽകിയത് 89.74 കോടി ഡോസ്
വാക്സിൻ
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം
സ്ഥിരീകരിച്ചത് 24,354 പേർക്ക്
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1% ൽ താഴെ
; നിലവില്‍ 0.81 % ; 2020 മാർച്ച് മുതൽ ഏറ്റവും കുറവ്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 2,73,889 പേർ ; 197
ദിവസത്തിനിടെ ഏറ്റവും കുറവ്
രോഗമുക്തി നിരക്ക് 97.86 % ; 2020 മാര്‍ച്ച് മുതല്‍ ഏറ്റവും
ഉയര്‍ന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 25,455 പേർ സുഖം
പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം
3,30,68,599 ആയി
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (1.68%) കഴിഞ്ഞ 99
ദിവസമായി 3 ശതമാനത്തിൽ താഴെ
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.70% കഴിഞ്ഞ 33
ദിവസമായി 3 ശതമാനത്തിൽ താഴെ
ആകെ നടത്തിയത് 57.19 കോടി പരിശോധനകൾ.
**
(Release ID: 1760221)
Visitor Counter : 177