പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രക്തസാക്ഷി ഭഗത് സിംഗിന്റെ ജയന്തിയിൽ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി

Posted On: 28 SEP 2021 10:58AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രക്തസാക്ഷി ഭഗത് സിംഗിന്റെ ജയന്തി ദിനത്തിൽ  അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ധീരനായ ഭഗത് സിംഗ് ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഭയരഹിതമായ ത്യാഗം എണ്ണമറ്റ ആളുകൾക്കിടയിൽ ദേശസ്നേഹത്തിന്റെ തീപ്പൊരി ജ്വലിപ്പിച്ചു. അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ ഉദാത്തമായ ആദർശങ്ങൾ ഓർക്കുകയും ചെയ്യുന്നു.

****


(Release ID: 1758842) Visitor Counter : 189