ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
13 AUG 2021 9:19AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 52.95 കോടി ഡോസ് വാക്സിൻ
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.2 ശതമാനം; 2020 മാർച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിരക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,85,227 പേർ
രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നിലവിൽ 97.46%
രാജ്യത്താകമാനം ഇതുവരെ 3,13,02,345 പേർ രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,295 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 40,120 പേർക്ക്
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നു; നിലവിൽ ഇത് 2.13 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.04%; കഴിഞ്ഞ 18 ദിവസമായി മൂന്നു ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 48.94 കോടി പരിശോധനകൾ.
******
(Release ID: 1745329)
Visitor Counter : 227