നിയമ, നീതി മന്ത്രാലയം

പത്ര കുറിപ്പ്

Posted On: 11 AUG 2021 4:04PM by PIB Thiruvananthpuram


 

ന്യൂഡൽഹി, ആഗസ്റ്റ് 11, 2021
 
ശ്രീ വിജു അബ്രഹാം, ശ്രീ മുഹമ്മദ് നിയാസ് ചൊവ്വക്കാരൻ പുതിയപുരയിൽ എന്നിവരെ കേരള ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിമാരായി രാഷ്ട്രപതി നിയമിച്ചു. ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 224 ലെ വകുപ്പ് (1)  നൽകുന്ന അധികാര പ്രകാരമാണ് നടപടി. ചുമതല ഏറ്റെടുത്ത തീയതി മുതൽ രണ്ട് വർഷത്തേക്കാണ് ഇവരുടെ നിയമനത്തിന് പ്രാബല്യം ഉണ്ടാവുക. ഇത് സംബന്ധിച്ച വിജ്ഞാപനങ്ങൾ K-13024/0512018-
US.I, K-13024/04/2018-US, ആഗസ്റ്റ് 11, 2021-ന് പുറത്തിറക്കിയിട്ടുണ്ട്.

 

RRTN/SKY

 

*****


(Release ID: 1745049) Visitor Counter : 195


Read this release in: English , Urdu , Hindi , Tamil