സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

ഒബിസി വിഭാഗത്തിന്റെ ക്രീമിലെയർ വരുമാന പരിധി

Posted On: 11 AUG 2021 3:59PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 11, 2021


ഒബിസി വിഭാഗങ്ങളുടെ ക്രീമി ലെയർ നിർണ്ണയിക്കുന്നതിനുള്ള വരുമാന മാനദണ്ഡം പരിഷ്കരിക്കാനുള്ള നിർദ്ദേശം പരിഗണനയിലാണെന്ന് ഗവൺമെന്റ് അറിയിച്ചു.

സാമൂഹ്യ നീതി-ശാക്തീകരണ സഹമന്ത്രി സുശ്രീ പ്രതിമ ഭൗമിക് രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിലാണ് ഈ വിവരം നൽകിയത്.

 

 

RRTN /SKY


(Release ID: 1744828) Visitor Counter : 237


Read this release in: English , Urdu , Punjabi , Gujarati