രാഷ്ട്രപതിയുടെ കാര്യാലയം

ശ്രീ വി വി ഗിരിക്ക് അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനത്തിൽ ഇന്ത്യൻ രാഷ്‌ട്രപതി ആദരാഞ്ജലി അർപ്പിച്ചു

Posted On: 10 AUG 2021 3:03PM by PIB Thiruvananthpuram

ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ശ്രീ വി വി ഗിരിക്ക് അദ്ദേഹത്തിന്റെ ജന്മ വാർഷിക ദിനമായ ഇന്ന് ഇന്ത്യൻ രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് ആദരാഞ്ജലി അർപ്പിച്ചു. രാഷ്‌ട്രപതി ഭവനിൽ വച്ഛ് നടന്ന ചടങ്ങിൽ രാഷ്ട്രപതിയും മറ്റ് ഉദ്യോഗസ്ഥരും ശ്രീ വി വി ഗിരിയുടെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി.
 (Release ID: 1744449) Visitor Counter : 69