ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19: പുതിയ വിവരങ്ങൾ
Posted On:
09 AUG 2021 9:47AM by PIB Thiruvananthpuram
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി ഇതുവരെ നൽകിയത് 50.86 കോടി ഡോസ് വാക്സിൻ
രാജ്യത്താകമാനം ഇതുവരെ 3,11,39,457 പേർ രോഗമുക്തരായി
രോഗമുക്തി നിരക്ക് 97.4%
കഴിഞ്ഞ 24 മണിക്കൂറിനിടെ 39,686 പേർ സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 35,499 പേർക്ക്
രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളവർ 4,02,188
ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.26 ശതമാനം
പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നു; നിലവിൽ ഇത് 2.35 ശതമാനമാണ്
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.59%; കഴിഞ്ഞ 14 ദിവസമായി മൂന്നു ശതമാനത്തിൽ താഴെ
പരിശോധനാശേഷി ഗണ്യമായി വർധിപ്പിച്ചു - ആകെ നടത്തിയത് 48.17 കോടി പരിശോധനകൾ.
******
(Release ID: 1743922)
Visitor Counter : 220