ഉരുക്ക് മന്ത്രാലയം

സ്റ്റീൽ പ്ലാന്റുകളുടെ വികസനവും ആധുനികവൽക്കരണവും

Posted On: 04 AUG 2021 1:39PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 04, 2021

സ്റ്റീൽ, നിയന്ത്രണങ്ങൾ ഇല്ലാത്ത മേഖലയായതിനാൽ, സ്റ്റീൽ മന്ത്രാലയം ഒരു ഫെസിലിറ്റേറ്റർ ആയി മാത്രം പ്രവർത്തിക്കുന്നു. അതിനാൽ തന്നെ സ്റ്റീൽ പ്ലാന്റുകളുടെ വികസനവും ആധുനികവൽക്കരണവും സംബന്ധിച്ച തീരുമാനങ്ങൾ അതാത് കമ്പനികൾ സാങ്കേതിക-വാണിജ്യ  താൽപര്യങ്ങൾക്ക്   അനുസൃതമായാണ് എടുക്കുന്നത്.  

കേന്ദ്ര സ്റ്റീൽ മന്ത്രി ശ്രീ രാം ചന്ദ്ര പ്രസാദ് സിംഗ് രാജ്യ സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം.

 
 
RRTN
 
****

(Release ID: 1742351)
Read this release in: Telugu , English , Bengali , Tamil