സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

എസ് ഇ ബി സിക്കായുള്ള (SEBC) സംവരണം സംബന്ധിച്ച്

Posted On: 27 JUL 2021 2:48PM by PIB Thiruvananthpuram

 


ന്യൂഡൽഹി, ജൂലൈ 27, 2021

1992 ലെ ഇന്ദിര സാഹ്നി കേസിൽ സുപ്രീം കോടതി നൽകിയ വിധി പ്രകാരം, എല്ലാ സംവരണങ്ങളുടെയും ആകെ ശതമാനം അൻപത് കവിയാൻ പാടില്ല.

നിലവിൽ, ഈ സുപ്രീം കോടതി വിധി മറികടക്കാൻ ഒരു നിർദ്ദേശവുമില്ല.

സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി സുശ്രീ പ്രതിമ ഭൗമിക് ലോക്സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 

 

RRTN/SKY

 

******



(Release ID: 1739482) Visitor Counter : 144


Read this release in: English , Urdu , Marathi , Telugu