ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19: പുതിയ വിവരങ്ങള്

Posted On: 15 JUL 2021 9:15AM by PIB Thiruvananthpuram



ന്യൂഡൽഹിജൂലൈ 15, 2021

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്കിയത് 39.13 കോടി ഡോസ് വാക്സിനുകൾ

 

രാജ്യത്താകമാനം ഇതുവരെ 3,01,43,850 പേര്‍ രോഗമുക്തരായി

രോഗമുക്തി നിരക്ക് 97.28% ആയി വര്ദ്ധിച്ചു

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,130 പേര്‍ സുഖം പ്രാപിച്ചു
 

രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം - 4,32,041

 

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.39%

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 5 ശതമാനത്തില്‍ താഴെയായി തുടരുന്നുനിലവില്‍ ഇത് 2.21 ശതമാനമാണ്

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.15%, തുടര്ച്ചയായ 24-ആം ദിവസവും 3 ശതമാനത്തില്‍ താഴെ

പരിശോധനാശേഷി ഗണ്യമായി വര്ധിപ്പിച്ചു - ആകെ നടത്തിയത് 43.80 കോടി പരിശോധനകള്‍.

RRTN



(Release ID: 1735871) Visitor Counter : 137