റെയില്‍വേ മന്ത്രാലയം

ഐആർ‌സി‌ടി‌സി വെബ്‌സൈറ്റിൽ നിന്നുള്ള വരുമാനം

Posted On: 24 MAR 2021 3:56PM by PIB Thiruvananthpuram

 



ന്യൂഡൽഹി , മാർച്ച് 24,2021

ഐ‌ആർ‌സി‌ടി‌സി ഇ-ടിക്കറ്റിംഗ് വെബ്‌സൈറ്റ് ഇന്ത്യൻ റെയിൽ‌വേയിൽ റിസർവ്ഡ് ടിക്കറ്റുകൾ ഓൺ‌ലൈൻ ആയി ബുക്ക് ചെയ്യാനുള്ള സൗകര്യം നൽകുന്നു. യാത്രക്കാരുടെ ബുക്കിംഗുമായി ബന്ധപ്പെട്ട് ഐ‌ആർ‌സി‌ടി‌സി വെബ്‌സൈറ്റ് വഴി കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ലഭിച്ച വരുമാനം ഇപ്രകാരമാണ് :

 

 

Year

Amount collected as ticket fare

( in Crores)

2018-19

32,070

2019-20

34,055

2020-21

Till Feb, 2021

14,915

 

റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ യുടിഎസ് ആപ്ലിക്കേഷൻ വഴിയാണ്  ബുക്ക് ചെയ്യുന്നത് .ചരക്ക് ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2019-20 ൽ 76.16 ശതമാനമായിരുന്ന ഇ-പേയ്‌മെന്റിലൂടെ ചരക്ക് കൂലി പിരിവ് 2020-21 ൽ 83.77 ശതമാനമായി ഉയർന്നു.


കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ ലോക്‌സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 
 
IE/SKY
 
 
*****
 
 

(Release ID: 1707313) Visitor Counter : 116


Read this release in: Marathi , English , Urdu , Bengali