ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

മുതിർന്ന പൗരന്മാരുടെ എൽ എ എസ് ഐ (LASI) റിപ്പോർട്ട്

Posted On: 16 MAR 2021 1:21PM by PIB Thiruvananthpuram

 

 

ന്യൂഡൽഹി, മാർച്ച് 16, 2021 

 

'ലോഞ്ചിട്യൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ - വേവ് ഒന്ന്' 60 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരുടെ ദീർഘകാല  രോഗങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്അവ താഴെ പറയുന്നു:

 

ദീർഘകാല രോഗങ്ങളെ പറ്റി സ്വയം നൽകിയ വിവരങ്ങൾ

S.N.

അവസ്ഥ

 

ശതമാനം

1

രക്തസമ്മര്ദ്ദം

32%

2

സ്ട്രോക്ക്

2.7%

3

പ്രമേഹവും ഉയർന്ന തോതിലുള്ള രക്തത്തിലെ പഞ്ചസാരയും

14.2%

4

സ്ഥിരമായ ശ്വാസകോശ സംബന്ധ രോഗങ്ങൾ 

8.3%

 

 

കേന്ദ്ര ആരോഗ്യ സഹമന്ത്രി ശ്രി അശ്വിനി കുമാർ ചൗബേയാണ്  വിവരങ്ങൾ രേഖമൂലം ഇന്ന് രാജ്യസഭയിൽ നൽകിയത്.

 
RRTN
 
******
 

 


(Release ID: 1705121) Visitor Counter : 146


Read this release in: English , Urdu , Bengali , Telugu