പ്രധാനമന്ത്രിയുടെ ഓഫീസ്‌

മാഘ പൂർണിമയിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

Posted On: 27 FEB 2021 11:29AM by PIB Thiruvananthpuram



മാഘ പൂർണിമയുടെ അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
"മാഘ പൂർണിമയുടെ ദിനത്തിൽ എല്ലാവർക്കും എന്റെ ആശംസകൾ "പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു



(Release ID: 1701348) Visitor Counter : 182