യു.പി.എസ്.സി
യു പി എസ് സി 2020 നവംബറിൽ അന്തിമ രൂപം നൽകിയ പരീക്ഷാഫലങ്ങൾ
Posted On:
22 DEC 2020 5:02PM by PIB Thiruvananthpuram
2020 നവംബറിൽ കേന്ദ്ര പൊതുസേവന കമ്മീഷൻ, യു പി എസ് സി, അന്തിമ രൂപം നൽകിയ പരീക്ഷാഫലങ്ങൾ താഴെ കൊടുക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളെ തപാൽ മുഖാന്തരം വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.
മുഴുവൻ പട്ടികയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:
Click here for full list
***
(Release ID: 1682912)
Visitor Counter : 148