ജൽ ശക്തി മന്ത്രാലയം

സുസ്ഥിര ഭൂഗര്‍ഭജല വിനിയോഗം; ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 14 OCT 2020 4:54PM by PIB Thiruvananthpuram

സുസ്ഥിര ഭൂര്‍ഭജല വിനിയോഗവുമായ ബന്ധപ്പെട്ട്, സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡ് (സി.ജി.ഡബ്ലു.ബി), കേന്ദ്ര ജലവിഭവ വകുപ്പ്, നദീ വികസന- ഗംഗാ പുനരുദ്ധാരണ വകുപ്പ് എന്നിവയും ഓസ്‌ട്രേലിയയിലെ മര്‍വി (Managing Acquifer Recharge & sustainable ground water use through Village level Intervention )പാര്‍ട്‌ണേഴ്‌സും  തമ്മില്‍ 2019 ഒക്ടോബറില്‍ ഒപ്പുവെച്ച ഉഭയകക്ഷി ധാരണാപത്രം


 ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി.


 കാര്‍ഷിക,  നഗര,  വ്യാവസായിക,  പാരിസ്ഥിതിക ആവശ്യങ്ങള്‍ക്കുള്ള ഉപരിതല, ഭൂഗര്‍ഭജല  സ്രോതസ്സുകളുടെ കാര്യക്ഷമമായ വിനിയോഗത്തിന് ആവശ്യമായ പരിശീലനം,  വിദ്യാഭ്യാസ, ഗവേഷണം,  എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ധാരണാപത്രം.


****
 


(रिलीज़ आईडी: 1664428) आगंतुक पटल : 201
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , हिन्दी , Marathi , Bengali , Manipuri , Punjabi , Gujarati , Kannada